പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ടാപ്പിംഗ് തൊഴിലാളി റബർ തോട്ടത്തിൽ മരിച്ച നിലയിൽ

 


 



 ചപ്പാരപ്പടവ് ആലത്തട്ടിലെ വെളളുവളപ്പിൽ വീട്ടിൽ വി.വി. രാജൻ (48) ആണ് മരിച്ചത്. ഇന്നലെ നവംബർ 16 ന് രാത്രി 8.36 നാണ് മൃതദേഹം കണ്ടത്. ടാപ്പിംഗ് ജോലി ചെയ്തുവരുന്ന റബർ തോട്ടത്തിൽ റബർ മരക്കൊമ്പിൽ ഷാളിൽ കെട്ടിത്തുങ്ങിയ നിലയിലായിരുന്നു കണ്ടത്.

നാരായണൻ - ലക്ഷ്‌മി ദമ്പതികളുടെ മകനാണ്.

ഭാര്യ : ലളിത.

ഒന്നര വയസ് പ്രായമുള്ള രണ്ട് ഇരട്ട കുട്ടികൾ ഉണ്ട്.

സഹോദരങ്ങൾ: സതി, പരേതരായ വിജയൻ, ഉഷ.

സഹോദരി ഭർത്താവ് : ഷാജി.

വി.വി. രാജൻ (48)

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് നവംബർ 17 ന് ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ആലത്തട്ട് പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.