പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കണ്ണൂര്‍ എ. കെ. ജി ആശുപത്രി കെട്ടിടത്തിൻ്റെ ഏഴാം നിലയില്‍ നിന്നും വീണ് രോഗി മരിച്ചു

 


കണ്ണൂർ: കണ്ണൂർ നഗരത്തിലെ തളാപ്പിലെ എ.കെ.ജി സ്മാരക സഹകരണാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച നിലയില്‍.മാങ്ങാട് സ്വദേശി ലക്ഷ്മണനാ(82) ണ് മരിച്ചത് .കഴിഞ്ഞ ദിവസംകാർഡിയോളജി വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയായിരുന്നു ലക്ഷ്മണൻ.

ഏഴാം നിലയില്‍ നിന്നാണ് ഇയാള്‍ താഴേക്ക് വീണത് . കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതാണെന്ന് പൊലിസ് സംശയിക്കുന്നു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് കണ്ണൂർ ടൗണ്‍ പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മാറ്റി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.