പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സും കാറും കൂട്ടിയിടിച്ചു

 


ചെറുപുഴ :പുളിങ്ങോത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും രോഗിയുമായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പരിയാരത്തേക്ക് പോകുകയായിരുന്ന ആംബുലന്‍സും കാറും ചെറുപുഴ സെന്‍ട്രല്‍ ബസാറില്‍ വച്ച് കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. രണ്ടുവാഹനങ്ങള്‍ക്കും തകരാറുകള്‍ സംഭവിച്ചു

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.