പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

പിലാത്തറ സ്വർണ്ണക്കൊളള കേസിൽ മുൻ കാപ്പാ കേസ് പ്രതി അറസ്റ്റിൽ

 


പിലാത്തറ: പിലാത്തറ സ്വർണ്ണക്കൊളള കേസിൽ മുൻ കാപ്പാ കേസ് പ്രതി അറസ്റ്റിൽ. മട്ടന്നൂർ കൊക്കയിൽ സ്വദേശി  കെ വി സുജി ആണ് പിടിയിലായത്.


കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയലിന്റെ സ്പെഷ്യൽ സ്ക്വാഡ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.