പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

പാപ്പിനിശ്ശേരി : കാറിൽ കടത്തുകയായിരുന്ന 4.760 ഗ്രാം എംഡി എം എയുമായി രണ്ടു പേരെ പോലീസ് പിടികൂടി

 


 വളപട്ടണം ചെറുപള്ളിയിലെ അമ്പലത്തിനകത്ത് ഹൗസിൽ മുഹമ്മദ് ജംഷിൻ(37), കല്യാശേരി സെൻട്രലിലെ പി.ഫസൽ (29) എന്നിവരെയാണ് എസ്. ഐ. എ. ഇബ്രാഹിം അറസ്റ്റു ചെയ്തത്. 

പാപ്പിനിശേരി പഞ്ചായത്ത് ഹൈസ്കൂളിന് സമീപം വെച്ചാണ് കെ എൽ . 07. സി. എൽ. 7771 നമ്പർ കാറിൽ കടത്തുകയായിരുന്ന മാരകലഹരിമരുന്നായ4.760 ഗ്രാം എംഡിഎംഎയുമായി പ്രതികളെ പോലീസ് പിടികൂടിയത്. പ്രതികളുടെ ഫോണുകളും എടി എം കാർഡുകളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.