കണ്ണൂർ : സ്വർണ്ണം പൊട്ടിക്കൽ കേസ് പ്രതിയുടെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 5.336 കിലോഗ്രാം ചന്ദനമുട്ടികൾ പിടികൂടി
സ്വർണ്ണം പൊട്ടിക്കൽ കേസ് പ്രതിയുടെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 5.336 കിലോഗ്രാം ചന്ദനമുട്ടികൾ പിടികൂടി.കേസിൽ കല്യാശ്ശേരി പാറക്കടവിലെ സനു പി. സന്തോഷിനെ പോലീസ് പിടികൂടി.
പയ്യന്നൂർ ഡി വൈ എസ് പി കെ. മണിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Post a Comment
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.