പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഇനി 24 മണിക്കൂറും ലാബും ഫാർമസിയും പ്രവർത്തിക്കും; ഉദ്ഘാടനം നവംബർ ഒന്നിന്

 



തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ലാബും ഫാർമസിയും ഇനി മുതൽ 24 മണിക്കൂറും പ്രവർത്തിക്കും.


നഗരസഭ ചെയർമാൻ പി.കെ. സുബൈറും നഗരസഭ ആരോഗ്യ വിഭാഗവും ആശുപത്രി സന്ദർശിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.


നവംബർ ഒന്ന് മുതൽ 24 മണിക്കൂർ സേവനം ലഭ്യമാകും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടക്കുമെന്ന് ചെയർമാൻ അറിയിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.