തളിപ്പറമ്പ്: യുവാവിനെ വീടിൻ്റെ കിടപ്പുമറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പുളിമ്പറമ്പ് തോട്ടാറമ്പിലെ പി.വി.ദാമോദരൻ - ലീല ദമ്പതികളുടെ മകൻ പനയുള്ള വളപ്പിൽ പി.വി.അനൂപ് (42) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ (ഒക്ടോബർ 21)12.30 നാണ് മൃതദേഹം കണ്ടത്.
ഭാര്യ: അശ്വതി.
മക്കൾ: അമർനാഥ്, നിഹ.
സഹോദരൻ: ദിലീപ് ( ഓട്ടോ ഡ്രൈവർ).
സംസ്ക്കാരം നാളെ ഒക്ടോബർ 22 ന് വ്യാഴാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് പുളിമ്പറമ്പ് പൊതു ശ്മശാനത്തിൽ നടക്കും.


