പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

പരിയാരം മെഡിക്കൽ കോളേജ്എട്ടാം നിലയിൽ നിന്ന് യുവാവ് താഴെക്ക് ചാടി

 


പരിയാരം : കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രി എട്ടാം നിലയിൽ നിന്നും താഴേക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. 

കുറ്റൂർ സ്വദേശി സ്റ്റാനി ( 38) ആണ് ഇന്ന് പുലർച്ചയോടെ എട്ടാം നിലയിൽ 804  വാർഡിൽ നിന്ന് താഴേക്ക് ചാടിയത്. ഇയാളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.