പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

നെരുവമ്പ്രം വിശുദ്ധ ഫ്രാൻസീസ് അസ്സീസി ദേവാലയം തിരുന്നാൾ ആഘോഷം

 


പഴയങ്ങാടി: ജൂബിലി തീർത്ഥടന കേന്ദ്രമായ  നെരുവമ്പ്രം വിശുദ്ധ ഫ്രാൻസീസ് അസ്സീസി ദേവാലയത്തിൻ്റെ തിരുന്നാൾ ആഘോഷം ഒക്ടോബർ 4 ഞായറാഴ്ച സമുചിതമായി ആഘോഷിക്കുന്നു. ഇടവക മദ്ധ്യസ്ഥൻ്റെ 800 ാം വാർഷികം പ്രമാണിച്ച് വിപുലമായ ഒരുക്കങ്ങളാണ് തിരുന്നാൾ ആഘോഷ കമ്മിറ്റി ഒരുക്കിയിരിക്കുന്നത്.

ഞായറാഴ്ച രാവിലെ 5:30 ന് ശയന പ്രദക്ഷിണം വൈകിട്ട് 4 മണിക്ക് കണ്ണൂർ രൂപത മെത്രാൻ വെരി റവ. ഡോ. അലക്സ് വടക്കുംതല മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി , തുടർന്ന് നേർച്ചഭക്ഷണം. രാത്രി 8:30 കോഴിക്കോട് സെവൻസ് ബെൽസിൻ്റെ  മെഗാ ഷോ ഗാനമേള അരങ്ങേറും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.