പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കൂത്തുപറമ്പ് കിണവക്കലിൽ നിന്ന് കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി

 



കൂത്തുപറമ്പ്: കിണവക്കൽ കപ്പാറക്കുളത്ത് നിന്ന് കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി. കുട്ടിയുടെ പിതാവിന്റെ തറവാട് വീടായ അഞ്ചരക്കണ്ടിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു വിദ്യാർഥിനിയെ കാണാതായത്. പോലീസിന്റെ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയത്

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.