പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി.കൂത്തുപറമ്പില് കിണവക്കല് കപ്പാറക്കുളം സ്വദേശിനിയായ റിംസ മെഹ്റിനെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് യൂണിഫോമില് വീട്ടില് നിന്നും ഇറങ്ങിയ കുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്തിയിരുന്നില്ല. കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.


