പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കണ്ണൂർ വനിതാ ജയിലിലിലെ രണ്ട് തടവുകാരിൽ നിന്നും എംഡിഎംഎ പിടികൂടി

 


കണ്ണൂർ:പള്ളിക്കുന്നിലെ കണ്ണൂർ വനിതാ ജയിലിലും മയക്ക് മരുന്ന് പിടികൂടി. രണ്ട് വനിതാതടവുകാരിൽ നിന്നാണ്എംഡിഎംഎ  പിടികൂടിയത്.

വടകര കൊട്ടകടവ് സ്വദേശി റോഷ്‌നി സാവിയോ എന്ന സാബിറ, തലശ്ശേരി ചാലിൽ സ്വദേശി പി കെ റുബൈദ എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.

 0.30 ഗ്രാം എംഡിഎംഎയാണ് തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചിന്  തടവുകാരിൽ നിന്ന് പിടികൂടിയത്.

 വനിതാ ജയിൽ സൂപ്രണ്ട് ഇൻചാർജ് സ്‌മിത പറമ്പൻ്റെ നേതൃത്വത്തിൽ സെല്ലിൽ നടന്ന പരിശോധയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

 ഇവർക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.