പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

 



ഇരിട്ടി : സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

 ഇരിട്ടി പയഞ്ചേരിമുക്ക് സ്വദേശി പോക്കുട്ടി (43) ആണ് മരിച്ചത്. 

ഞായറാഴ്ച ഉച്ച കഴിഞ്ഞ് പായം കല്ലിപ്പറമ്പ് കടവിലാണ് അപകടം.സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ യുവാവ് അപകടത്തിൽപ്പെടുകയായിരുന്നു.കബറടക്കം ഇന്ന് തിങ്കളാഴ്ച.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.