പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കണ്ണൂർ സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു

 


കേളകം: ചെട്ടിയാംപറമ്പ് സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുളിക്കൽ അരുൺ (33) ആണ് മരിച്ചത്. ഇന്നലെ രാത്രി തൃശൂർ വടക്കാഞ്ചേരിക്ക് സമീപമായിരുന്നു അപകടം. ട്രെയിനിന്റെ വാതിലിനരികിൽ നിന്ന അരുൺ പുറത്തേക്ക് തെന്നിവീഴുകയായിരുന്നു.

അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അഞ്ജു. മക്ക: ആദിഷ്, നൈനിക. അച്ഛൻ: പരേതനായ കുഞ്ഞുമോൻ. അമ്മ: രമണി. സഹോദരൻ: അമൽലാൽ. സംസ്കാരം തിങ്കളാഴ്‌ച രാവിലെ 1 മണിക്ക് വീട്ടുവളപ്പിൽ.





Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.