പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നും ഓക്സിജൻ സിലിണ്ടർ തെറിച്ച് വീണ് പരിക്കേറ്റ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

 

കണ്ണൂർ:പാപ്പിനിശേരി ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കുന്ന മിനിലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.കെ എസ് ഇ ബി ജീവനക്കാരൻ ചിറക്കൽ പുഴാതി സോമേശ്വരീ ക്ഷേത്രത്തിന് സമീപത്തെ ശ്രീജിത്താണ് മരിച്ചത്.ധർമ്മശാലയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം.

പാപ്പിനിശേരി ചുങ്കത്ത് വെള്ളിയാഴ്ച രാത്രി ഒമ്പരയോടെയാണ് സംഭവം. 

അപകടമുണ്ടാക്കിയലോറി വളപട്ടണം പൊലീസ് പിടികൂടി. കെ എസ് ഇ ബി സബ് എൻജിനിയറായി ജോലി ചെയ്തു വരികയായിരുന്നു ശ്രീജിത്ത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.