പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കണ്ണൂർ സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു

 

 





കുവൈറ്റ് സിറ്റി: കണ്ണൂർ മട്ടന്നൂർ സ്വദേശി സുനീഷ് തലച്ചങ്ങാട് (39) കുവൈറ്റിൽ മരണപ്പെട്ടു. സ്വകാര്യ കമ്പനിയിൽ സർവേയറായി ജോലി ചെയ്തുവരികയായിരുന്നു.

 പരേതനായ അശോകന്റെയും സുലേഖയുടെയും മകനാണ്. ഭാര്യ ലിൻസി, മകൻ സായോൺ.

കല കുവൈറ്റിന്റെ നേതൃത്വത്തിലാണ് ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.