പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പരിയാരത്ത് മോഷണം, എട്ട് ലക്ഷം രൂപയിലേറെ നഷ്‌ടം

 



പരിയാരം : വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്തു.

 പരിയാരം ചുടല സ്ടീറ്റ് നമ്പർ 9ലെ മാ ടാളൻ വീട്ടിൽ എം ഷഫീറിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.

 58 ഗ്രാം സ്വർണ്ണവും 36,000 രൂപയും ഉൾപ്പെടെ 8,69,460 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

 ആഗസ്റ്റ് 31 ന് രാത്രി 9.30 നും ഇന്ന് പുലർച്ചെ ഒന്നരക്കും ഇടയിലായിരുന്നു സംഭവം. പിൻഭാഗത്ത വെൻ്റിലേറ്റർ തകർത്താണ് മോഷ്‌ടാവ് അകത്ത് കടന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.