പരിയാരം: വീട്ടമ്മ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു.
കടന്നപ്പള്ളി കിഴക്കേക്കര വിശ്രാന്തി ഓള്‍ഡ് ഏജ് ഹോമിന് സമീപത്തെ ചെങ്ങളത്ത് വടക്കേവീട്ടില്‍ സി.വി.ശാന്ത(56)ആണ് മരിച്ചത്.
ഇന്നലെം ഉച്ചകഴിഞ്ഞ് രണ്ടരയോടെ വീടിന് തൊട്ടടുത്ത പറമ്പില്‍ വെച്ച് തീതൊളുത്തുകയായിരുന്നു.
ഭര്‍ത്താവ്: സി.കുഞ്ഞിരാമന്‍.
മക്കള്‍: ശരത്ത്, ശ്രീജിത്ത്.
മരുമക്കള്‍: രഞ്ജിനി, സീതലക്ഷ്മി.
സഹോദരങ്ങള്‍: രാജന്‍, ശാരദ, റീന, വല്‍സല.
ശവസംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 ന് കള്ളക്കാന്തോട് പൊതുശ്മശാനത്തില്‍.


