പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ചപ്പാരപ്പടവ് കൂവേരിയിൽ 14 വയസ്സുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 


ചപ്പാരപ്പടവ് : കാക്കടവിലെ അഭിലാഷ്- സിമിയ ദമ്പതികളുടെ മകൾ  വൈഗയെ (14) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുഷ്‌പഗിരി സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നിയാണ്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് മുകളി ലെത്തെ കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

പിതാവ് വിദേശത്താണ്. അമ്മ രാവിലെ ജോലിക്ക് പോയിരുന്നു. വൈഗയുടെ ചേച്ചി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഏറെ വൈകിട്ടും വൈഗ ഉറങ്ങി എഴുന്നേൽക്കാത്തതിനെത്തുടർന്ന് ചേച്ചി ചെന്ന് നോക്കിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കാരണം വ്യക്തമല്ല.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.