പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

റോഡ് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂരിൽ വിദ്യാർഥിനികളെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു

 


കണ്ണൂർ താവക്കരയിൽ രാവിലെ ഒമ്പതു മണിയോടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന ബി.എസ്.സി. വിദ്യാർത്ഥിനികളായ ആവണി, സ്നേഹ എന്നിവരെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു, ഇരുവരും പരിക്കുകളോടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്, കണ്ണൂർ-വടകര റൂട്ടിൽ ഓടുന്ന ഐവാൻ ബസ്സാണ് അമിത വേഗതയിൽ ഈ അപകടം വരുത്തിവെച്ചത്. സംഭവത്തെ തുടർന്ന് ബസ് ഡ്രൈവർ ആദർശിനെയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.