പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

റേഷന്‍ കടകള്‍ക്ക് ഇന്നും നാളെയും അവധി

 


             

                                                                                 

കണ്ണൂർ: ഇന്നും നാളെയും റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കുമെന്ന് ഭക്ഷ്യ വിതരണ വകുപ്പ്. സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി മുതല്‍ ആരംഭിക്കും.

 ജൂലൈ- ഓഗസ്റ്റ്- സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍ വൈദ്യുതി ഉള്ള വീടുകളിലെ എ എ വൈ കാര്‍ഡിന് ആകെ ഒരു ലിറ്റര്‍ മണ്ണെണ്ണയും പി എച്ച് എച്ച്, എൻ പി എസ്, എൻ പി എൻ എസ് കാര്‍ഡുകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് ആകെ ആറ് ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.