പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സ്വകാര്യ ബസുടമകളുടെ അപ്പീൽ ഹർജി തള്ളി

 



    


കെഎസ്ആർടിസി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതിക്ക് എതിരെ സ്വകാര്യ ബസ് ഉടമകൾ സമർപ്പിച്ച ഹർജി ദേശീയ കോംപറ്റിഷൻ കമ്മീഷൻ (സി സി ഐ) തള്ളി.

സിസിഐ ചെയർപേഴ്‌സൺ രവ്നിത് കൗർ, അംഗങ്ങളായ ദീപക് അനുരാഗ്, ശ്വേത കക്കഡ് എന്നിവരുടെ ബെഞ്ചിൻ്റേതാണ് വിധി.

സർക്കാരും കെ എസ് ആർ ടി സിയും നിയമം ലംഘിച്ചു എന്നും യാത്രക്കാർ കുറഞ്ഞത് മൂലം വലിയ നഷ്‌ടമുണ്ടായെന്നും കാട്ടി രണ്ട് സ്വകാര്യ ബസ് ഉടമകളാണ് കമ്മീഷനെ സമീപിച്ചത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.