പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഇനി 'വൃദ്ധസദനം' വേണ്ട, 'സ്നേഹാലയം' മതി ; പേര് മാറ്റാൻ നിർദേശം നൽകി സാമൂഹിക നീതി വകുപ്പ്

 

     


       

                               

 

സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും. ഇതിനുള്ള നിർദേശം സാമൂഹിക നീതി വകുപ്പ് നൽകി. സർക്കാർ, സ്വകാര്യ വൃദ്ധസദനങ്ങളുടെ പേര് സ്നേഹാലയം എന്നാക്കണമെന്നും വൃദ്ധസദനം എന്ന് ഉപയോഗിക്കരുതെന്നുമാണ് നിർദേശത്തിൽ പറയുന്നത്. നേരത്തെ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.