നെരുവമ്പ്രം വിശുദ്ധ ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ മതബോധന വിഭാഗത്തിൻ്റെയും പി.ടി എ യുടെ സംയുക്ത നേതൃത്വത്തിൽ പരിശുദ്ധ മറിയത്തിൻ്റെ തിരുന്നാൾ ആഘോഷിച്ചു. ഫാ ജോൺസൺ നെടും പറമ്പിൽ ഉദ്ഘാടനം ചെയ്തു. സേവ്യർ സൈമൺ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന വിവിധ മത്സര പരിപാടികൾക്ക് ഷൈമ ബിജു, സിസ്‌റ്റർ മരിയ ക്രിസ്റ്റ, പ്രിൻസി ഷാജി, സതി ഷാജു എന്നിവർ നേതൃത്വം നൽകി. സ്‌നേഹവിരുന്നോടെ ജനനതിരുന്നാൾ ആലോഷങ്ങൾക്ക് പരിസമാപ്‌തി കുറിച്ചു.
പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക


