പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

മയ്യിൽ : മധ്യവയസ്ക‌നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

 



കണ്ണൂർ: കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനു സമീപം കടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്ക‌നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഓട്ടോ ഡ്രൈവറും ചിറക്കൽ സ്വദേശിയുമായ കെ.വി.ഗിരീഷിനെയാണ് ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് പരിക്കേൽപിച്ചത്.

ബസ് കണ്ടക്ടറായ മയ്യിൽ സ്വദേശി ഉജിത്തിനെയാണ് ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.