പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

എം.ഡി. എം എയുമായി യുവാവ് പിടിയിൽ

 

മട്ടന്നൂർ: സ്‌കൂട്ടറിൽ കടത്തുകയായിരുന്നമാരക ലഹരി മരുന്നായ എംഡി എം എയുമായി യുവാവിനെ പോലീസ് പിടികൂടി. ചാലോട് കൊളോളം ഫാത്തിമ മൻസിലിലെ വി.പി. സിദ്ധിഖിനെ (39) യാണ് എസ്.ഐ. രാഹുൽ രഘുനാഥും സംഘവും അറസ്റ്റു ചെയ്തത്. കൂടാളി കൊളോളത്ത് വെച്ചാണ് മാരക ലഹരി മരുന്നായ 1.277 ഗ്രാം എംഡി എം എയുമായി യുവാവിനെ പോലീസ് പിടികൂടിയത്. പ്രതി സഞ്ചരിച്ച കെ.എൽ 13. എ.ക്യു. 0167 നമ്പർ സ്‌കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.