പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കുന്നത്തൂർപാടി താഴെ മടപ്പുര പുത്തരി മഹോത്സവം 27 മുതൽ

 

 



                                           

പയ്യാവൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം താഴെ മഠപ്പുരയിലെ പുത്തരി മഹോത്സവം 27, 28 തീയതികളിൽ നടത്തും. 

കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ ഉത്സവത്തിന് മുന്നോടിയായാണ് പുത്തരി മഹോത്സവം.

ഉത്സവദിവസങ്ങളിൽ ജനകീയ ബസ് സർവീസ് നടത്തും. തന്ത്രി പേർക്കളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും.

28ന് രാവിലെ പത്തിന് മറുപുത്തരി വെള്ളാട്ടം തുടർന്ന് മുത്തപ്പനെ മലകയറ്റും. രണ്ട് ദിവസങ്ങളിലും പുത്തരി സദ്യയും ഉണ്ടാകും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.