പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

CMRL- എക്‌സാലോജിക് ഇടപാടില്‍ മൂന്നാംഘട്ട ചോദ്യം ചെയ്യലിന് ED

 


സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ മൂന്നാംഘട്ട ചോദ്യം ചെയ്യല്‍ തുടര്‍ന്ന് ഇ ഡി. അഴിമതി നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ സിഎംആര്‍എല്‍ ജീവനക്കാരെയാണ് ചോദ്യം ചെയ്യന്നത്. സര്‍ക്കാര്‍ FIR ഇട്ടാല്‍ പിണറായി വിജയന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ PMLA പ്രകാരം കേസ് എടുക്കാക്കാനാണ് ആലോചന.

നിയമോപദേശം 17ഓടെ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. അഡ്വക്കറ്റ് ജനറലും ഡിജിപിയുമാണ് നിയമോപദേശം നല്‍കുക. പ്രാഥമിക അന്വേഷണമെങ്കിലും നടത്തേണ്ടി വരുമെന്നാണ് വിവരം. ഹവാല ഇടപാടുകള്‍ ചൂണ്ടിക്കാട്ടി ഇഡി പുറത്തുവിട്ട റിപ്പോര്‍ട്ടിന് പിന്നാലെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനോട് ഇ ഡി ശുപാര്‍ശ ചെയ്തിരുന്നു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.