പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ദേശമംഗലം രാമവർമ്മാ അനുസ്മരണം:ചിത്രരചനാ മൽസര വിജയികൾ

 



പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക സാക്ഷരതാ പ്രവർത്തകനുമായിരുന്ന ദേശമംഗലം രാമവർമ്മയുടെ അനുസ്മരണവുമായി ബന്ധപ്പെട്ട് ശാസ്ത്ര സം ഘടിപ്പിച്ച ഓൺലൈൻചിത്രരചനാ മൽസരത്തിൽ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെ കിഷൻ ദേവ്, തലശേരി സെന്റ് ജോസിലെ വേദ് തീർത്ഥ് ബിനേഷ്, നെരുവമ്പ്രം യു.പി യിലെ ദേവാഞ്ജലി .. ടി.വി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.





ശാസ്ത്ര ഡയരക്ടർ വി.ആർ. വി ഏഴോമിന്റെ അധ്യക്ഷതയിൽനടന്ന അനുസ്മരണ പരിപാടി മുൻ സംസ്ഥാന സാക്ഷരതാ സമിതി അംഗം പയ്യന്നൂർ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.

പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ്, ഡോ.വൈ.വി.കണ്ണൻ, ഡോ.ടി.എം സുരേന്ദ്രനാഥ്,അഡ്വ.എ.കെ. ധനലക്ഷ്മി. അഡ്വ. ടി.വി. ഹരീന്ദ്രൻ, സ്മിത. പി.ആർ, എ.പി വൽസല, മുരളിധരൻ സി.എം,പപ്പൻ കുഞ്ഞിമംഗലം, പപ്പൻ ചെറുതാഴം, ഒ.പി.വിജയകുമാർ, ഡോ.ആർ.വി.എം. ദീപ, ബി.ദാമോദരൻ, ശ്രീലതാ മധു തുടങ്ങിയവർ സംസാരിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.