പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ആറ്മാസം ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിന്റെ പേരില്‍ കേസ്

 



തളിപ്പറമ്പ്: ആറ്മാസം ഗര്‍ഭിണിയായ ഭാര്യയുടെ നടുവിന് കാല്‍മുട്ട് മടക്കി കുത്തിയ ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു. 

ആലക്കോട് കാര്‍ത്തികപുരത്തെ നിധിന്‍ എന്നയാളുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ആലക്കോട് ഒറ്റത്തൈയിലെ പൗവ്വത്തില്‍ വീട്ടില്‍ പി.ആര്‍.രാധികയുടെ(34)പരാതിയിലാണ് കേസ്. 

2025 ആഗസ്റ്റ് ഒന്നിന് വിവാഹിതരായ ഇരുവരും പട്ടുവം വെള്ളിക്കീല്‍ ജംഗ്ഷന് സമീപം വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. 

നീ നിന്റെ വീട്ടില്‍ നിന്ന് എന്താ കൊണ്ടുവന്നത് എന്ന് ചോദിച്ചായിരുന്നു ശാരീരിക-മാനസിക പീഡനം നടത്തിയതെന്നാണ് പരാതി

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.