പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

മെഡിക്കല്‍ സ്റ്റോറുകളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു

 


ഡല്‍ഹി: പ്രിസ്ക്രിപ്ഷൻ അടിസ്ഥാനമാക്കി മാത്രം നല്‍കേണ്ട മരുന്നുകളുടെ ദുരുപയോഗം തടയാൻ മെഡിക്കല്‍ സ്റ്റോറുകളില്‍ സിസിടിവി കാമറകള്‍ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ.ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ള ഷെഡ്യൂള്‍ എച്ച്‌, എച്ച്‌1, എക്സ് എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന മരുന്നുകളുടെ വിപണനത്തില്‍ കടുത്ത നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്താനാണ് നീക്കം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.