തളിപ്പറമ്പ : അമ്മാനപാറ റോഡിൽ മുടിക്കാനം ജംഗ്ഷനിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.ബൈക്ക് ഓട്ടോയിൽ തട്ടി നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനാണ് മരണപ്പെട്ടത്. ടിപ്പറിൻ്റെ അടിയിൽപ്പെട്ട് തല വേർപെട്ട നിലയിലാണ് ആളെ തിരിച്ചറിഞ്ഞിട്ടില്ല.


