ചെറുകുന്നിൽ രണ്ടിടങ്ങളിൽ നിന്നായ് മെത്താംഫിറ്റാമിനുമായ് യുവാക്കൾ പിടിയിൽ
മാട്ടൂൽ മടക്കര സ്വദേശി രജീഷ്, ചെറുകുന്ന് ആയിരം തെങ്ങ് സ്വദേശി രാഹുൽ പി പി എന്നിവരാണ് പിടിയിലായത്.
പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച്അസി: ഇൻസ്പെക്ട്ടർ ശശി ചേണിച്ചേരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.