പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മാട്ടൂൽ സർവ്വീസ് സഹകരണ ബാങ്കിൽ കൺസ്യൂമർ ഫെഡിന്റെ ഓണം സഹകരണ വിപണി 2026 ബാങ്ക് പ്രസിഡണ്ട് കെ.പി.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു

 


മാട്ടൂൽ സർവ്വീസ് സഹകരണ ബാങ്കിൽ കൺസ്യൂമർ ഫെഡിന്റെ ഓണം സഹകരണ വിപണി 2026 ബാങ്ക് പ്രസിഡണ്ട് കെ.പി.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ബേങ്ക് ഡയരക്ടർ വി.മണികണ്ൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഡയരക്ടർമാരായ  ടി.സുലൈമാൻ, പൊയ്യക്കര അബൂബക്കർ, പി.മുകുന്ദൻ മാസ്റ്റർ,  സെക്രട്ടറി മഹിജ കെ.വി, മാനേജർമാരായ അജിത്ത് മാട്ടൂൽ ,റൗഫ്, സുമയ്യ, വിൽസൺ സി.പി എന്നിവർ സംബന്ധിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.