പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മാതമംഗലം ടൗണിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

 


മാതമംഗലം: മാതമംഗലം ടൗണിൽ പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ ഓഗസ്റ്റ്  10 വരെ പിലാത്തറ വഴി വരുന്ന വാഹനങ്ങൾ പാണപ്പുഴ റോഡ് വഴി, ചരൽപ്പല്ല റോഡ്, കുഞ്ഞിത്തോട്ടം പാലം വഴി കുറ്റൂർ ഭാഗത്തേക്കും കുറ്റൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കുഞ്ഞിത്തോട്ടം പാലം വഴി, ചരൽപ്പല്ല റോഡ്, പാണപ്പുഴ റോഡ് വഴി പിലാത്തറയിലേക്കും, പേരൂൽ റോഡ് വഴി വരുന്ന വാഹനങ്ങൾ മാതമംഗലം ബസ്സ്റ്റാൻഡ് വഴിയും തിരിഞ്ഞു പോകണം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.