പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

 

 


തച്ചമ്പാറ:പത്താം ക്ലാസ്സ് വിദ്യാർത്ഥിനി വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടു.പൊന്നംക്കോട് പാലക്കണി വീട്ടിൽ റഷീദിൻറെ മകൾ റിദ ഫാത്തിമ (16) ണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചക്ക് 12.30 മണിയോടെ വീടിനോട് ചേർന്നുള്ള പുറത്തെ കുളിമുറിയിലാണ് സംഭവം. തച്ചമ്പാറ ദേശബന്ധു ഹൈസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് റിദ ഫാത്തിമ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.