പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സ്കൂൾ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം: 15 പ്ലസ് ടു വിദ്യാർത്ഥിനികൾക്കെതിരെ പോലീസ് കേസ്

 


കണ്ണൂർ: വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ 15 പ്ലസ് ടു വിദ്യാർത്ഥിനികൾക്കെതിരെ പോലീസ് കേസെടുത്തു.

തോട്ടട ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനിയായ കോയ്യോട് പൂക്കൻ മാവ് സ്വദേശിനിയുടെ പരാതിയിലാണ് എടക്കാട് പോലീസ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരം 4 മണിക്ക് സ്കൂൾ ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് സംഭവം. പരാതിക്കാരിയെ കാല് കൊണ്ട് തള്ളിയിടുകയും കൈ കൊണ്ട് ഇടിക്കുകയും മുഖത്ത് മാന്തുകയും ചെയ്ത് പരിക്കേൽപ്പിച്ചെന്നാണ് പരാതി. 

തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

 

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.