പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പഴയങ്ങാടി പാപ്പിനിശ്ശേരി കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ മിന്നൽ സമരം പിൻവലിച്ചു

 


പഴയങ്ങാടി പാപ്പിനിശ്ശേരി കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ മിന്നൽ സമരം പിൻവലിച്ചു. വളപട്ടണം പോലീസ് സ്റ്റേഷനിൽ  നടത്തിയ  ചർച്ചയുടെ അടിസ്ഥാനത്തിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കൂടുതൽ പോലീസുകാരെ നിയമിക്കും എന്ന് ഉറപ്പിൻ മേലാണ് സമരം പിൻവലിച്ചത്.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.