പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

 



തളിപ്പറമ്പ്: പോക്‌സോ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍.

തളിപ്പറമ്പ് മന്ന ഫാറൂഖ് നഗറിലെ ടി.പി ഹൗസില്‍ പി.പി.ഹാഷിമിനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

വളപട്ടണം സ്വദേശിയാണ്. 2025 ല്‍ നടന്ന സംഭവത്തെ തുടര്‍ന്ന് ഹാഷിം വിദേശത്തേക്ക് കടക്കുകയായിരുന്നു.

നാട്ടില്‍ തിരിച്ചെത്തിയ വിവരമറിഞ്ഞ് പോലീസെത്തി പിടികൂടുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.