പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം

 


             

                                                                                        

 സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം പാദ വാർഷിക പരീക്ഷയ്ക്ക് വ്യാഴാഴ്ച തുടക്കമാകും.

എൽപി വിഭാഗത്തിന് വെള്ളിയാഴ്ചയാണ് പരീക്ഷ തുടങ്ങുക. 20ന് തീരും. 21ന് ഓണാഘോഷത്തോടെ സ്കൂൾ അടയ്ക്കും.

ഹൈസ്കൂൾ വിഭാഗത്തിൽ എട്ടാം ക്ലാസിലെ ഒരു പരീക്ഷ 21നുണ്ട്. ഹയർ സെക്കൻഡറി കുട്ടികൾക്കും പരീക്ഷയ്ക്ക് ശേഷം 21ന് ഓണാവധി തുടങ്ങും.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.