പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഓണാഘോഷ പരിപാടിക്ക് പോയ പ്ലസ്ടു വിദ്യാര്‍ത്ഥിനി തിരിച്ചുവന്നില്ലെന്ന പരാതിയില്‍ കേസ്

 


പരിയാരം: ഓണാഘോഷ പരിപാടിക്ക് പോയ പ്ലസ്ടു വിദ്യാര്‍ത്ഥിനി തിരിച്ചുവന്നില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.

കോരന്‍പീടികയില്‍ താമസിക്കുന്ന കുന്നത്ത് വീട്ടില്‍ വി.എം.മുംതാസിന്റെ മകള്‍ വി.എം.ഷിഫാന(18)നെയാണ് കാണാതായത്.

21 ന് രാവിലെ 7.45 ന് പഠിക്കുന്ന മാടായി ഗവ.ഗേള്‍സ് എച്ച്.എസ്.എസിലേക്ക് ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.

തിരികെ വന്നില്ലെന്ന ഉമ്മയുടെ പരാതിയിലാണ് കേസ്.

إرسال تعليق

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.