പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പൊലീസുകാരനെ കാൺമാനില്ല

 



കാഞ്ഞങ്ങാട്:പൊലീസുകാരനെ കാണാതായി. രാജപുരം പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുന്ന കാസർകോട് ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പൊലീസുദ്യോഗസ്ഥൻ ബേളൂർ അട്ടേങ്ങാനം പോർക്കളം കപ്പണ സ്വദേശി സാംസനലിനെ (27) യാണ് കാണാതായത്. പിതാവ് ചന്ദ്രൻ്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ 3 ന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് പോയി വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം കാണാതായതായാണ് പരാതി. കഴിഞ്ഞ ദിവസം

മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ മൈസുരുവിൽ നിന്നും ലഭിച്ചിരുന്നു . എന്നാൽ കണ്ടെത്താനായില്ല.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.