പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു

 


തളിപ്പറമ്പ്: പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കാഞ്ഞിരങ്ങാട് ശിവക്ഷേത്രത്തിന് സമീപത്തെ വഴുതക്കാട്ട് വീട്ടില്‍ ഷാജി-ലില്ലി ദമ്പതികളുടെ മകള്‍ ഷാരോണ(18)നെയാണ് കാണാതായത്.

ഇന്നലെ രാവിലെ(ആഗസ്റ്റ്-ഒന്ന്) 9 ന് നേഴ്‌സിംഗ് അഡ്മിഷന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആലക്കോടേക്ക് പോവുന്നതായി പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് അമ്മ ലില്ലി തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് അന്വേഷണമാരംഭിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.