പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

എം.ഡി.എം.എയുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് പോലീസ് പിടിയില്‍

 


തളിപ്പറമ്പ്: കൂവേരിയിൽ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് പോലീസ് പിടിയില്‍.

വിളക്കന്നൂര്‍ ജുമാമസ്ജിദിന് സമീപത്തെ കറുത്താണ്ടീരകത്ത് വീട്ടില്‍ മുഹമ്മദ് നദീമി(28)നെയാണ് തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസണ്‍ ശനിയാഴ്ച്ച പട്രോളിംഗ് ഡ്യൂട്ടിക്കിടെ പിടികൂടിയത്.ഇയാളില്‍ നിന്ന് 0.1220 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

ഇന്നലെ ഉച്ചക്ക് 2.10 ന് കൂവേരി വട്ടക്കൂല്‍ ഹൈസ്‌ക്കൂളിന് സമീപം വെച്ചാണ് മുഹമ്മദ് നദീംപിടിയിലായത്.

ഡ്രൈവര്‍ സി.പി.ഒ സരീഷും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.




إرسال تعليق

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.