പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പേരാവൂർ കാഞ്ഞിരപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വി പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി

 


പേരാവൂർ:കാഞ്ഞിരപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി. നാലാം ദിവസം നടത്തിയ തിരച്ചിലില്‍ കാഞ്ഞിരപുഴ സർവ്വീസ് സ്റ്റേഷന് പുറക് വശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.