പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

നാളെ മുതൽ ഗ്യാസ് ബുക്കിംഗ് സാധ്യമാകില്ല; മുന്നറിയിപ്പ്!

 


LPG ഗ്യാസ് സിലിണ്ടറുകൾക്ക് eKYC പൂർത്തിയാക്കാനുള്ള സമയപരിധി അവസാനിച്ചു. സമയപരിധി നീട്ടിനൽകുന്നതുമായി ബന്ധപ്പെട്ട് എണ്ണക്കമ്പനികൾ ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇ-കെ.വൈ.സി പൂർത്തിയാക്കാത്ത ഉപഭോക്താക്കളുടെ ഗ്യാസ് കണക്ഷനുകൾ റദ്ദാക്കില്ലെങ്കിലും, നാളെ മുതൽ ഇവർക്ക് പുതിയ സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ സാധിക്കില്ല. കൂടാതെ ഗ്യാസ് സിലിണ്ടറുകൾക്കുള്ള സാമ്പത്തിക സബ്സിഡിയും തടഞ്ഞുവെക്കും

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.