പയ്യന്നൂർ സെൻ്റ്മേരീസ് സ്കൂളിന് എതിർവശം കാസർഗോഡ് സ്വദേശിയായ പി.കെ.സിദ്ധിക്കിന്റെ ഉടമസ്ഥതയിലുള്ള മ്യൂയോറ ടെസ്സ്റ്റൈൽസിലാണ് വൈകുന്നേരം 4 മണിയോടെ തീ പിടുത്തം ഉണ്ടായത്.4 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം.
പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക

