പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

തളിപ്പറമ്പിൽ പത്തുവയസുകാരി പനി ബാധിച്ചു ചികിത്സയ്ക്കിടെ മരിച്ചു

 


തളിപ്പറമ്പ:തളിപറമ്പ് കരിമ്പം പാറക്കണ്ടത്തിലെ പത്തു വയസുകാരി പനി മൂർച്ഛിച്ചു ചികിത്സയിലിരിക്കെ മരിച്ചു.

മുയ്യം യു പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാർത്ഥിനി ഇവാനിയാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .സജീഷ്, നിത്യ.ദമ്പതികളുടെ മകളാണ് സഹോദരൻ ഇവയ്.

إرسال تعليق

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.