തളിപ്പറമ്പ:തളിപറമ്പ് കരിമ്പം പാറക്കണ്ടത്തിലെ പത്തു വയസുകാരി പനി മൂർച്ഛിച്ചു ചികിത്സയിലിരിക്കെ മരിച്ചു.
മുയ്യം യു പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാർത്ഥിനി ഇവാനിയാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .സജീഷ്, നിത്യ.ദമ്പതികളുടെ മകളാണ് സഹോദരൻ ഇവയ്.

